Tuesday, February 17, 2009

1 comment:

അഞ്ചല്‍ക്കാരന്‍ said...

ഫോട്ടോയ്ക്ക് ശീര്‍ഷകം കൊടുത്താല്‍ നന്നായിരിയ്ക്കും.ബ്ലോഗ് ഓപ്പണാക്കുമ്പോള്‍ സെറ്റിങ്ങ്സിലെ തകരാര്‍ കൊണ്ട് ഗൂഗിള്‍ “അഡല്‍റ്റ് കണ്ടന്റ്” മുന്നറിയിപ്പ് വരുന്നുണ്ട്. അഗ്രഗേറ്ററുകളില്‍ പോസ്റ്റ് വരുന്നതിനേയും സെറ്റിങ്ങ്സിലെ ഈ തകരാര്‍ വിപരീതമായി ബാധിയ്ക്കും.

ബ്ലോഗിലെ സെറ്റിങ്ങ്സില്‍ “അഡല്‍റ്റ് കണ്ടന്റ്” ഉണ്ടോ എന്ന ചോദ്യത്തിനടുത്ത് “NO" എന്ന് ക്ലിക്ക് ചെയ്താല്‍ ഈ പ്രശ്നം മാറികിട്ടും.

ഭാവുകങ്ങള്‍!

Followers